അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കി. എന്നാല്‍ താന്‍ മാസ്ക് ധരിക്കില്ലെന്ന വിവാദ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്